യഥാര്‍ത്ഥ വിദ്യാഭ്യാസം അച്ചടക്കമാണ് യുവജനങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട മഹനീയ ഗുണം. മനസ്സിനെ പാകമാക്കുന്നതാകട്ടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം 01-09-2020 ശുചിത്വബോധത്തിന്റെ വിശ്വരൂപം സ്ഥൂലസൂക്ഷ്മ ദേഹങ്ങളുടെ ശുദ്ധീകരണം കൊണ്ട് ഹൃദയശുദ്ധിയുണ്ടാകണം. ഹൃദയേശ്വരനായ ജഗദീശ്വരനെ ഹൃദയപുഷ്പം കൊണ്ട് പൂജിച്ചാരാധിക്കണം. 01-09-2020 ശില്പിതന്ത്രം മനുഷ്യനെ പണിഞ്ഞു പരിഷ്ക്കരിക്കുക എന്നതായിരുന്നു ആദ്യത്തെ ശില്പിതന്ത്രം. 01-09-2020 പിതൃപിണ്ഡം മനുഷ്യന് അനുഭവിക്കുന്ന ബാഹ്യവിഷയങ്ങളുടെ സൂക്ഷമാവശിഷ്ടമാണ് ആത്മാവില്‍ അടിഞ്ഞുകൂടുന്ന പിണ്ഡം. 01-09-2020 നാരായണഗുരു ആദര്‍ശ ബോധത്തിനുള്ളില്‍ വിളങ്ങിക്കൊണ്ടിരിക്കുന്ന ശ്രീനാരായണന് പ്രപഞ്ചമാകെ വ്യാപിച്ചു നില്ക്കുന്ന പുരുഷാകാരമാണ്. 01-09-2020 മനുഷ്യനെ പുനര്‍നിര്‍മ്മിക്കുന്ന വിദ്യ ഓക്സിജന്‍ കിട്ടാത്ത രോഗിക്ക് കൃത്രിമ ശ്വാസം പ്രകൃതിദത്തമായ ഓക്സിജന്‍ അവരുടെ ശരീരത്തില്‍ ഉണ്ടാക്കി കൊടുക്കണം. 01-09-2020 മംഗലമഹാശക്തി ആ മഹാശക്തിയെ തൊട്ടുണര്‍ത്തിയാല്‍ മനുഷ്യന് അവന്റെ അപാരമായ കഴിവുകള്‍ തിരിച്ചറിയുവാന്‍ കഴിയും. 01-09-2020 മനസ്സും പ്രകൃതിയും മനുഷ്യന് നന്നായാല്‍ പ്രകൃതിയും നന്നാകും. പ്രകൃതിയുടെ സ്പന്ദനം മനസ്സും മനസ്സിന്റെ സ്പന്ദനം പ്രകൃതിയും പരസ്പരം പങ്കുവെക്കുന്നു. 01-09-2020 മഹാസമാധി ആത്മാവുണര്ന്നു പ്രാണനെ പിന്തള്ളി പരമാത്മാവില്‍ ഏകീഭവിച്ചു അദ്വയമായി നിശ്ചലം നിന്ന് പ്രകാശിക്കുന്നതാണ്. 01-09-2020 മദ്യവര്‍ജ്ജനം മനുഷ്യധര്‍മ്മം സത്യം നശിക്കുന്നതല്ല. അധര്‍മ്മത്തിനു മീതെ അതുദിച്ചുയരുക തന്നെ ചെയ്യും. മദ്യ വര്‍ജ്ജനം ധര്‍മ്മസംസ്ഥാപനത്തിന് അനിവാര്യമാണ്. 01-09-2020 മദ്യമുക്ത കേരളം പാര്‍ശ്വഫലങ്ങളില്ലാത്ത പ്രായോഗികബുദ്ധിയാണ് ആത്മീയചിന്തയില്‍ പ്രകാശിക്കുന്നത്. 01-09-2020 കലികാലം ഇതു കലിയുഗാന്ത്യമാണ്. നാവോതഥാന നായകന്മാര് എന്തൊക്കെ പരിഷ്കരണങ്ങള്‍ വരുത്തിയിട്ടും കലി പൊലിയുകയല്ല, പുലരുകയാണ്. 01-09-2020 കലാക്ഷേത്രം ആത്മാവ് സ്വപ്രകാശിതനും സ്വാനുഭവസ്ഥനുമാണ്. ആത്മാവിനെ മറച്ചു ഒരു രഹസ്യവും സാധ്യമല്ല. 01-09-2020 ജാതിഭൂതം സ്നേഹമാണ് ലോകത്തിന്റെ ഗതി-വിഗതി നിര്‍ണ്ണയിക്കുന്നത്. സ്നേഹമില്ലായ്മ മരണം തന്നെ. 01-09-2020 ഇന്ത്യയുടെ ആത്മാവ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിഴുതുകളയണം. മാനവചിത്തം ഉഴുതുമറിച്ച് സത്യധര്‍മ്മാദികളുടെ മൂല്യഗുണമുള്ള വിത്തു വിതയ്ക്കണം. 01-09-2020 ഈശ്വരാരാധന ആത്മീയത പ്രകടനമാണെന്ന് കരുതരുത്. ദൈവത്തെ അറിയാന്‍ കുറുക്കുപായങ്ങളൊന്നുമില്ല. 01-09-2020 ആത്മീയയാത്ര ആത്മാവിന്ല് നിന്നുണ്ടാകുന്ന സുഖാനുഭൂതിയാണ് തീര്‍ത്ഥാടനം. ഈ പുണ്യ തീര്‍ത്ഥത്തില്‍ കുളിക്കണം. ഇത് കുടിക്കണം. 01-09-2020 ജലം ദൈവസങ്കല്പത്തില് വിഘ്നമുണ്ടാകുമ്പോള് തദനുസൃതമായ മാറ്റം പ്രകൃതിയിലുണ്ടാകും. 19-08-2020