ജ്ഞാനാനന്ദം ഗുരുവരുള്‍

ജ്ഞാനാനുഭൂതിയില്‍ ഏകാഗ്രതയുടെ മണിമന്ദിരത്തില്‍ വസിച്ചുകൊണ്ടു ജ്ഞാനി ചമയ്ക്കുന്ന അക്ഷരബ്രഹ്മമാണ് പ്രമാണം

” ധര്‍മ്മരൂപമായ ഒരുദൈവത്തെ വിധിപ്രകാരം ഉപാസിച്ചാല്‍ അജ്ഞാനമറ മാറി സ്വയം പ്രകാശമുള്ള ആത്മാവ് സൂര്യതുല്യം പ്രകാശിച്ചു നില്ക്കുന്ന അനുഭവമുണ്ടാകും. “

Sign up now & get regular updates