ജ്ഞാനാനന്ദം ഗുരുവരുള്‍

ജ്ഞാനാനുഭൂതിയില്‍ ഏകാഗ്രതയുടെ മണിമന്ദിരത്തില്‍ വസിച്ചുകൊണ്ടു ജ്ഞാനി ചമയ്ക്കുന്ന അക്ഷരബ്രഹ്മമാണ് പ്രമാണം

” ജീവിച്ചിരിക്കുമ്പോള്‍ ഭൗതികവും ആത്മീയവുമായ ക്ഷേമത്തിനുതകുന്ന ശുശ്രൂഷകള്‍ നല്ലമനസ്സോടെ ചെയ്യുന്നതാണ് യഥാര്‍ത്ഥ ശേഷക്രിയ. “

Sign up now & get regular updates