ജ്ഞാനാനന്ദം ഗുരുവരുള്‍

ജ്ഞാനാനുഭൂതിയില്‍ ഏകാഗ്രതയുടെ മണിമന്ദിരത്തില്‍ വസിച്ചുകൊണ്ടു ജ്ഞാനി ചമയ്ക്കുന്ന അക്ഷരബ്രഹ്മമാണ് പ്രമാണം

” സ്ത്രീകളെ കണ്ടാല്‍ ആത്മനിയന്ത്രണം വിടുന്ന പുരുഷന്‍ ഭക്തനല്ല. അവന്‍ പടി ചവിട്ടുവാന്‍ യോഗ്യനല്ല. പുരുഷലോകത്തിന്‍റെ ബലഹീനതകള്‍ക്ക് സ്ത്രീകള്‍ ഉത്തരവാദികളല്ല. “

Sign up now & get regular updates