ജ്ഞാനാനന്ദം ഗുരുവരുള്‍

ജ്ഞാനാനുഭൂതിയില്‍ ഏകാഗ്രതയുടെ മണിമന്ദിരത്തില്‍ വസിച്ചുകൊണ്ടു ജ്ഞാനി ചമയ്ക്കുന്ന അക്ഷരബ്രഹ്മമാണ് പ്രമാണം

” മനസ്സിനെ സമീകരിച്ചും ഏകീകരിച്ചും ഏകാഗ്രപ്പെടുത്തിയും അവരവരുടെ ഉള്ളിലെ ജീവനുള്ള ഈശ്വരനെ ഭജിക്കുമ്പോഴാണ് ദേവാലയദര്‍ശനം സഫലമാകുന്നത്. “

Sign up now & get regular updates