വിചാരതീരം
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി (ശ്രീനാരായണഗുരു)
ഓരോ വീടും ഓരോ വിദ്യാലയമാണ്, മാതാപിതാക്കള്‍ അധ്യാപകരും (മഹാത്മാഗാന്ധി)
വായിച്ച് അശുദ്ധരാകാതെ വായിച്ച് വിശുദ്ധരാകുക (സ്വാമി ഗുരു ജ്ഞാനാനന്ദന്‍)
ഒരാളുടെ മനസ്സ് പവിത്രമാണെങ്കില്‍, അയാളുടെ ചുറ്റുപാടും പവിത്രമായിരിക്കും (ശ്രീബുദ്ധന്)
മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് (ശ്രീനാരായണഗുരു)
ഒരുവന് ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം (വിശുദ്ധ വേദപുസ്തകം)
ദൈവത്തെ പ്രാപിക്കാന്‍ വിഗ്രഹത്തെ ഉപേക്ഷിക്കുക (സ്വാമി ഗുരു ജ്ഞാനാനന്ദന്‍)
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക (വിശുദ്ധ വേദപുസ്തകം)
അരുളുള്ളവനാണ് ജീവി (ശ്രീനാരായണഗുരു)
മൂഢത്വം നീങ്ങിയ അറിവുള്ള മഹാന്മാര് ഉയിര് പിരിഞ്ഞ ജഡമാംസം ഭക്ഷിക്കയില്ല (തിരുക്കുറള്‍)
ഞാന്‍ സത്യവും വഴിയും ജീവനുമാകുന്നു (വിശുദ്ധ വേദപുസ്തകം)
നമ്മെ ആരും രക്ഷിക്കില്ല, നാമല്ലാതെ (ശ്രീബുദ്ധന്)
അവനവനാത്മസുഖത്തിന്നാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം (ശ്രീനാരായണഗുരു)
അദ്വൈതം പ്രായോഗികമാക്കാനുള്ള കാലം സമാഗതമായിരിക്കുന്നു. അതിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലെത്തിക്കണം. ഇതാണ് ഇന്നത്തെ വിധാനം. (സ്വാമി വിവേകാനന്ദന്)
തന്നത്താനറിയുന്നതാണേറ്റവും ഉജ്ജ്വലമായ ജ്ഞാനവിശേഷം (ശ്രീധര്‍മ്മാനന്ദ ഗുരുദേവന്)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് (ശ്രീനാരായണഗുരു)
പണങ്ങളേറുമ്പോള് മനുഷ്യന് ഗുണങ്ങള്‍ കുറഞ്ഞീടും, ഗുണങ്ങളേറുമ്പോള് മനുഷ്യന് പണങ്ങള് കുറഞ്ഞീടും (ശ്രീധര്‍മ്മാനന്ദ ഗുരുദേവന്)
ഏകത്വം എല്ലായിപ്പോഴും ശാശ്വതമായിരിക്കും (ശ്രീ രമണമഹര്‍ഷി)
ആദ്ധ്യാത്മികതയെക്കാള് നമുക്കാവശ്യം അദ്വൈതത്തെ ഭൗതികതലത്തിലേക്ക് കൊണ്ടുവരികയാണ്. (സ്വാമി വിവേകാനന്ദന്)
മനസ്സില്‍ കാപട്യം ഇല്ലാതിരിക്കണം. അതാണ് യഥാര്‍ത്ഥ ധര്‍മ്മം. (തിരുക്കുറള്‍)
+ (91) 479 234 8879, 9446963054
info@sevasram.org
ആമുഖം
ആശ്രമം
ആചാര്യപുരസ്ക്കാരം
മൂലാശ്രമം
നിലവിളക്ക്
ശാഖികള്‍
അര്‍ച്ചനപ്പൂക്കള്‍
അറിയിപ്പുകള്
വിശേഷങ്ങള്‍
പുസ്തകപ്പുര
പുസ്തകപ്പുര
നാരായണം
ധര്മ്മാനന്ദം
ജ്ഞാനാനന്ദം
സര്വ്വാനന്ദം
ഹംസധ്വനി
അദ്വൈതമതം
ശാരദാമഠം
ജ്ഞാനാനന്ദം
കൂടുതല്‍ ലിങ്കുകള്‍
സംഭാവനകള്‍
സന്ദേഹം
കര്‍മ്മം
ധര്‍മ്മം
ധ്യാനമന്ത്രം
വിദ്യാപീഠം
പ്രണവഗീതം
ദൈവദശകം
മരുത്വാമലപദയാത്ര
സ്നേഹവീട്
മദ്യവര്‍ജ്ജനം
മനുഷ്യാത്മാവിന്റെ ദിവ്യത്വം