എല്ലാ അര്‍ത്ഥവും ആത്മാവില്‍ ശ്രീഅയ്യപ്പന് ശ്രീനാരായണത്തില്‍ സമ്പൂര്‍ണ്ണമായും ലയിച്ചു കഴിഞ്ഞു 04-09-2020 ശ്രീനാരായണന് ഉയര്‍ത്തെഴുന്നേറ്റു മഹാസമാധിക്ക് ശേഷം ഉണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മഹാസന്ദേശമാണ് സേവാശ്രമത്തിന്റെ സുവിശേഷം. 04-09-2020 അദ്വൈതമതാചാര്യന് ഈ പ്രപഞ്ചം നിറഞ്ഞു നില്ക്കുന്ന ഈശ്വരന് ശരീരം ധരിച്ച് നാരായണഗുരുവായ് അവതരിച്ചത് എന്തിനാണെന്ന് അറിയാമോ? 04-09-2020 നാരായണ സത്യം മഹാത്മാഗാന്ധി തപസ്സ് ചെയ്ത് നേടിയെടുത്ത ഭാരതത്തിന്റെ സ്വാതന്ത്ര്യലാഭം, അദ്ദേഹത്തിന്റെ ആത്മബലിയിലും നെഹ്റുവിന്റെ നിരീശ്വരത്വത്തിലും തട്ടിത്തകര്‍ന്നു. 04-09-2020 ഗുരു ഈശ്വരനെന്നു തെളിയിക്കുന്ന ഇടം ഈ മഹാദേവന് ഈ പ്രപഞ്ചം തന്നെ ധരിച്ചിരിക്കുന്നു. ആ ധാരണാപത്രത്തില്‍ നമ്മളുമുണ്ട്. 04-09-2020 സത്യം ഉള്ളില്‍ വളരണം ഈശ്വരന് ഒന്നേയുള്ളൂ എന്നുറയ്ക്കുന്നതാണ് ഏറ്റവും വലിയ സദാചാരം. 04-09-2020 ഗുരു സ്വത്വവും സത്യവും പിന്‍ഗാമികള്‍ പരാജയപ്പെട്ടപ്പോള്‍ ശരീരസ്ഥനായിരിക്കെ മഹാസമാധിക്ക് ശേഷം അശരീരിയും തപസ്സും നല്കി പ്രതിഷ്ഠിക്കുകയായിരുന്നു ധര്മ്മാനന്ദഗുരുവിനെ. 04-09-2020 പ്രാര്‍ഥനയും പ്രാധാന്യവും പ്രാര്‍ത്ഥനയില്‍ ദേവډാരും ദേവതകളും ഋഷികളുമൊക്കെ വന്ന് സന്തുഷ്ടരായി നില്ക്കുന്നു. 04-09-2020 വേദ ശിശു ഗുരു പ്രതിഷ്ഠിച്ചത് വിഗ്രഹത്തെയല്ല, വേദശിശുവിനെയാണ്. അത് വളര്‍ത്തിയെടുക്കേണ്ടത് പിന്‍ഗാമികളാണ്. 04-09-2020 അവയവ ദാനം ദൈവവിരുദ്ധം ദൈവം സങ്കല്പിച്ച് സൃഷ്ടിച്ച ഒരവയവയവും എടുത്ത് മാറ്റാനോ കളയാനോ നമ്മുക്ക് അവകാശമില്ല. ദൈവകല്പനയുമില്ല. 04-09-2020 ദൈവം ആറ്റംബോംബിനെക്കാള്‍ വലിയ ശക്തി ഈശ്വരപ്രാര്ത്ഥനയ്ക്കുണ്ട്. 04-09-2020 ദൈവ പുരുഷന് സ്നേഹിക്കേണ്ടത് ഉള്ളിലുള്ള ദൈവപുരുഷനെ... 04-09-2020 കൊറോണയെ മാറ്റം സദ്ദുപദേശങ്ങളും സദാചാരനിഷ്ഠയും ജീവന്റെ ഭാഗമാക്കി നാം സ്വയം ധരിക്കണം. 04-09-2020 കല്‍ക്കി അവതാരം ശ്രീനാരായണഗുരു ധര്മ്മരക്ഷാര്ത്ഥം ഭൂമിയില്‍ അവതരിച്ച ഭഗവാന്റെ അന്ത്യാവതാരമാണ്. 04-09-2020 മതം ഒരു ഔഷധക്കൂട്ട് മതം തന്നെ ഒരു മരുന്നാണ്. ശരിയായ ഔഷധക്കൂട്ടാകണം ഓരോ മതവും. 04-09-2020 മനുഷ്യ സൃഷ്ടി ആത്മാവിനെ ഉണര്‍ത്തി, ഉയര്‍ത്തി മുക്തിമാര്ഗ്ഗത്തിലുറപ്പിക്കുകയാണ് സേവാശ്രമധര്മ്മം. 04-09-2020