നീ പോലും അറിയാതെ..
പഞ്ചമഹാപാപങ്ങള്‍ മനസ്സാ വാചാ കര്‍മ്മണാ ഉപേക്ഷിക്കുക, പഞ്ചശുദ്ധി ശീലിക്കുക, നീ മാറും .. നീ പോലും അറിയാതെ ..
- അനില്‍ കെ. ശിവരാജ്
ആത്മാവിനെ വീണ്ടെടുക്കാം ..
ധര്‍മ്മശക്തിയാണ് ഈശ്വരന്‍. സത്യമറിയാത്തെ അഭിനയിക്കുകയാണ് മനുഷ്യന്‍. ക്ഷേത്രങ്ങളില്‍ നടക്കുന്നത് പണം വരുത്തലാണ്.
-സ്വാമി ഗുരു ജ്ഞാനാനന്ദന്‍