ജ്ഞാനനാനന്ദം

ഗുരുപൂജ

ജ്ഞാനനാനന്ദം

(ഹരിദാസ് വളമംഗലം)
ഗുരു ജ്ഞാനവിലീനം ഹാ സ്നിഗ്ധ മന്ദാരഹാസമായ് കാരുണ്യാം ബുധി, കാല- സങ്കടമലം നീക്കീടുവാനാര്‍ദ്രമായ് ജ്ഞാനാനന്ദതപോധനം സ്നാനപ്പെടാനേവര്‍ക്കുമായ് വാണീടുന്നു സവിധേ ചെന്നേവരും മുങ്ങുക.
(ഹരിദാസ് വളമംഗലം)

Sign up now & get regular updates