ജ്ഞാനാനന്ദം ഗുരുവരുള്‍

ജ്ഞാനാനുഭൂതിയില്‍ ഏകാഗ്രതയുടെ മണിമന്ദിരത്തില്‍ വസിച്ചുകൊണ്ടു ജ്ഞാനി ചമയ്ക്കുന്ന അക്ഷരബ്രഹ്മമാണ് പ്രമാണം

” വിഷയാസകതിയുടെ ആധിക്യത്താല്‍ മനുഷ്യന്‍ കൈമോശം വന്ന അന്തര്‍മുഖസൗന്ദര്യം വീണ്ടെടുത്ത് മൂല്യാധിഷ്ഠിതമാക്കുക എന്ന സദുദ്ദേശമാണ് ക്ഷേത്രസങ്കല്പത്തിലുള്ളത്. “

Sign up now & get regular updates