Previous Next ആശ്രിതര്ക്കാശ്വാസമേകുന്ന പാദാരവിന്ദം ഞാനും കുടുംബവും മഹാഗുരുവിന്റെ കരസ്പര്‍ശം അനുഭവിച്ചറിയാന്‍ കഴിഞ്ഞതോര്‍ത്ത് കോരിത്തരിച്ചു നിന്നുപോയി. (വത്സലാ രാമചന്ദ്രന്, ശ്രീവത്സം) 01-09-2020 സ്വസ്തി ഇവിടമാണ് സ്വര്‍ഗ്ഗം. ജീവാത്മ പരമാത്മ സംയോഗത്തിന് വേദിയാകുന്ന ഭൂമിയിലെ സ്വര്‍ഗ്ഗം. അമൃതേശ്വരീദേവി (ഉമാദേവി) 01-09-2020 സാന്ത്വനത്തിന്റെ ഗുരുസ്പര്‍ശം നവജീവന്‍ കിട്ടിയ അനുഭവമായിരുന്നു. ക്യാന്‍സര്‍ രോഗവുമായാണ് സേവാശ്രമത്തിലേക്ക് വന്നതെന്നകാര്യം പോലും പിന്നോര്ക്കേണ്ടി വന്നിട്ടില്ല. (സുജാതാ ഗോപാലകൃഷ്ണന്) 01-09-2020 See All