ആശ്രിതര്ക്കാശ്വാസമേകുന്ന പാദാരവിന്ദം ഞാനും കുടുംബവും മഹാഗുരുവിന്റെ കരസ്പര്‍ശം അനുഭവിച്ചറിയാന്‍ കഴിഞ്ഞതോര്‍ത്ത് കോരിത്തരിച്ചു നിന്നുപോയി. (വത്സലാ രാമചന്ദ്രന്, ശ്രീവത്സം) 01-09-2020 സ്വസ്തി ഇവിടമാണ് സ്വര്‍ഗ്ഗം. ജീവാത്മ പരമാത്മ സംയോഗത്തിന് വേദിയാകുന്ന ഭൂമിയിലെ സ്വര്‍ഗ്ഗം. അമൃതേശ്വരീദേവി (ഉമാദേവി) 01-09-2020 ഗുരു കാരുണ്യത്തില്‍ ക്യാന്‍സര്‍ ഭസ്മം രോഗവും മരുന്നുമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍, അത് ഗുരുഭക്തിയുടെ ചുവര് പിടിച്ചാകുമ്പോള്, ആനന്ദം തന്നെ. (സുമാ സോമരാജന്) 01-09-2020 സാന്ത്വനത്തിന്റെ ഗുരുസ്പര്‍ശം നവജീവന്‍ കിട്ടിയ അനുഭവമായിരുന്നു. ക്യാന്‍സര്‍ രോഗവുമായാണ് സേവാശ്രമത്തിലേക്ക് വന്നതെന്നകാര്യം പോലും പിന്നോര്ക്കേണ്ടി വന്നിട്ടില്ല. (സുജാതാ ഗോപാലകൃഷ്ണന്) 01-09-2020 പ്രാര്‍ത്ഥനയില്‍ അലിഞ്ഞ കുടല്ട്യൂമര് അമൃതയിലെ ഒമ്പത് മാസത്തെ ചികിത്സകള്‍ക്ക് നല്‍കാനാകാത്തത് 9 ദിവസംകൊണ്ട് സേവാശ്രമത്തിലെ പ്രാര്‍ത്ഥനയ്ക്ക് നള്കാനായി. (ശോഭന ബ്രഹ്മദാസന്‍) 01-09-2020 കുരുക്ഷേത്രത്തിലെ തേരാളി ഗുരു, അത് വെറും വാക്കല്ല, വെറും അറിവല്ല, വെറും അനുഭൂതിയല്ല; അത് ശക്തിയാണ്. അഖണ്ഡമായ ശക്തി. (ശാന്തി മന്മഥന്) 01-09-2020 രണ്ടില്ല, ഏകാത്മകം അതെ എല്ലാം നാരായണന് തന്നെ. അനുഭവവെളിച്ചത്തില്‍ നിന്നുകൊണ്ട് നോക്കിയാല്‍ ജ്ഞാനാനന്ദനെന്നും നാരായണനെന്നും രണ്ടില്ല. അതേകാത്മസത്തയാണ്. (സച്ചിന് സുദര്ശനന്) 01-09-2020 കൊടുങ്കാറ്റിലെ കപ്പിത്താന് പ്രാര്ത്ഥനയാണെല്ലാം. അതിശയം! മിനിട്ടുകള്‍ക്കുള്ളില്‍ പിന്നോട്ട് ചലിച്ചു കൊണ്ടിരുന്ന കപ്പലിന്റെ പ്രയാണം മുന്നോട്ടായി. (ഹബിലാല് ഹരിദാസ്) 01-09-2020 ശ്രീനാരായണഗുരു ദൈവം തന്നെ ഡൗണ്‍ സിന്‍ഡ്രോമില്‍ നിന്ന് എന്റെ മകളെ രക്ഷിച്ച ലോകത്തെ ഏറ്റവും വലിയ ജനിതക ശാസ്ത്രജ്ഞനാണ് ഗുരു. (രേഖാ അനില്‍കുമാര്‍) 01-09-2020 ദൈവാനുഭവത്തിന്റെ വറ്റാത്ത ഉറ സ്റ്റെതസ്കോപ്പും സ്കാനിംഗും മരുന്നും തെറാപ്പിയും ഒന്നുമില്ലാതെ കൈവരുന്ന രോഗശാന്തിയില്‍ തെളിയുന്ന ഗുരുവിന്റെ തേജോരൂപമാണ് എനിക്കെന്റെ ദൈവം. (എന്‍. ചന്ദ്രദാസ്) 01-09-2020 പ്രകൃതിയും ഗുരുവിനധീനം ആശ്രയിക്കുന്നവനെ സമാശ്വസിപ്പിക്കുകയും അനുഗ്രഹങ്ങള്‍ കൊണ്ട് അതിശയിപ്പിക്കുകയും ചെയ്യുന്ന ശ്രീനാരായണന് സാക്ഷാല്‍ ഈശ്വരന് തന്നെ. (രാജപ്പന് തട്ടാരുവടക്കതില്) 01-09-2020 നല്ലപാഠം സാദ്ധ്യതയില്ലെന്ന ശാസ്ത്രവിധിയെ 41 ദിവസം കൊണ്ട് 100% സ്ദ്ധ്യമാക്കിത്തന്ന ജ്ഞാനാനന്ദഗുരുദേവന് ഭഗവാന് "ശ്രീനാരായണന് സക്ഷാല്‍ ഈശ്വരന്" (സാജന് ശശി, മലയാലപ്പുഴ) 01-09-2020 സ്വത്വസാക്ഷി സ്വാനുഭവസ്തരിലൂടെ മഹാസമാധിക്ക് ശേഷമുള്ള ശ്രീനാരായണന്റെ തിരിച്ചുവരവിന്റെ വിളമ്പരമാണ് ഭൂമിയില്‍ സംഭവിക്കുന്നത്. (എന്‍. ശശീന്ദ്രന്, ഗ്രീഷ്മം) 01-09-2020 പ്രാര്‍ത്ഥന: ജീവന്റെ പദയാത്ര എന്റെ മരണം മാറ്റിവെച്ച, നാം ഇനിയും തിരിച്ചറിയാത്ത അത്ഭുതമാണ് സ്വാമി ഗുരു ജ്ഞാനാനന്ദജി. (ബ്രഹ്മചാരി ശ്യാമാനന്ദന്) 15-08-2020