ഗ്രന്ഥകാര്ത്താവ് : ചെപ്പള്ളില്‍ ലേഖാ ബാബുചന്ദ്രന് കരുനാഗപ്പള്ളി പൊന്മന ചെപ്പള്ളില്‍ വീട്ടില്‍ വേലായുധന്റെയും കുഞ്ഞികുട്ടിയുടെയും മകളായി ജനനം, സംസ്കൃത അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു, ആടചഘ ഉദ്യോഗസ്ഥനായ മംഗലത്ത് ശ്രീ. ബാബുചന്ദ്രനുമായി വിവാഹം, മകന് ഡോ. അനുലേഖ് ബാബു, മരുമകള്‍ ഡോ. ധന്യ ദിനേഷ്, പേരകുട്ടികള്‍: നാരായണ്‍ അനുലേഖ്, കാര്ത്തികേയന് അനുലേഖ്, ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം ആദ്ധ്യാത്മിക പ്രബോധക, ഗ്രന്ഥകാരി, കവയത്രി, ചെട്ടികുളങ്ങര ശ്രീനാരായണഗുരുകുലം ആചാര്യ എന്നീ നിലകളില്‍ നിസ്തുലമായ സേവനത്തിനുടമ.