മലയാളിയുടെ മനസ്സിന്റെ ഗതിവേഗം കുറച്ച് ചിന്തിക്കുവാനും യാഥാര്‍ത്ഥ്യബോധത്തിലേക്ക് തിരുത്തി എടുക്കുവാനും ഉളള അവസരമാണ് ഹംസധ്വനി

പത്രമാസികകളും വാരികകളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും കൊണ്ട് സമ്പന്നമാണ് കൊച്ചു കേരളം. ഇതറിയാതെയല്ല ഹംസധ്വനി മാസം തോറും പ്രസിദ്ധീകരിക്കുന്നത്.പരസ്യ വരുമാനം കൊണ്ടാണ് പ്രസിദ്ധീകരണങ്ങള്‍ നിലനിന്നുപോകുന്നത്. ആ വിധേയത്വം കൊണ്ടുതന്നെയാണ് ഇന്നത്തെ മാദ്ധ്യമങ്ങള്‍ക്കൊന്നും മൂല്യബോധം ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തതും. നീതിബോധമോ സത്യമോ ധര്‍മ്മമോ അന്യരില്‍ കരുണയോ ഇല്ലാതെ അലക്ഷ്യമായി അലഞ്ഞുതിരിയുന്ന മലയാളിയുടെ മനസ്സിന്‍റെ ഗതിവേഗം കുറച്ച് ചിന്തയുള്ളവരാക്കാനും യാഥാര്‍ത്ഥ്യബോധത്തിലേക്ക് തിരുത്തിയെടുക്കാനുമുള്ള അവസരമാണ് ഹംസധ്വനി ഒരുക്കുന്നത്. പരീക്ഷിച്ചറിയാനും സ്വയം സംസ്കൃതരാകാനും ഇച്ഛാശക്തിയുള്ള വ്യക്തികളും അവരിലൂടെ സമൂഹവും ഉണ്ടായാല്‍, മൂല്യബോധമുള്ള തലമുറകളെ നമുക്ക് വാര്‍ത്തെടുക്കാം.

രക്ഷാധികാരി

ഉപദേശകസമിതി

എഡിറ്റര്‍

അസോസിയേറ്റ് എഡിറ്റേര്‍സ്

ലീഗല്‍ അഡ്വൈസര്‍

2021
2020
2019
2018
2017