Author: sevasram

മഹാസമാധിദിനാഘോഷം

ചെട്ടികുളങ്ങര, 15/09/2020: ശ്രീനാരായണഗുരുവിന്‍റെ 93-ാമത് മഹാസമാധിദിനം 2020 സെപ്തംബര്‍ 21 ന് ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധര്‍മ്മാനന്ദ സേവാശ്രമത്തില്‍ വച്ച് അനാര്‍ഭാടമായും കോവിഡ്-19 പ്രോട്ടോക്കോളനുസരിച്ചും ആഘോഷിക്കുന്നു. കാര്യപരിപാടികള്‍ഹവനം, ഗുരുപൂജ, പ്രാര്‍ത്ഥനായജ്ഞം, സമൂഹപ്രാര്‍ത്ഥന, കഞ്ഞിവീഴ്ത്തല്‍, പൊതുസമ്മേളനം, മഹാസമാധി പ്രാര്‍ത്ഥന, വസ്ത്രദാനം, ദീപാരാധന.  വസ്ത്രദാനംരജിസ്ട്രേഷന്‍ സെപ്തംബര്‍ 18, 19 തീയതികളില്‍ കാലത്തു 9 മുതല്‍ വൈകിട്ട് 5 വരെ ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലത്തില്‍, രജിസ്ട്രേഷന് ڊ റേഷന്‍ കാര്‍ഡ് ഹാജരാക്കേണ്ടതാണ്. ആദ്യത്തെ 50 വരെയുള്ള ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മഹാസമാധി ദിവസം വൈകിട്ട് […]
Read More

ഭരണി ആനന്ദോത്സവവും വെബ്സൈറ്റ് പ്രകാശനവും

ചെട്ടികുളങ്ങര, 07 09 2020 : സേവാശ്രമാചാര്യന്‍ സ്വാമി ഗുരു ജ്ഞാനാനന്ദജിയുടെ 81 മത് ഭരണി തിരുനാള്‍ ആനന്ദോത്സവം കോവിഡ് 19 പ്രോട്ടോകോളിനു വിധേയമായും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയും സമുചിതമായി ആഘോഷിച്ചു. കാലത്താരംഭിച്ച ചടങ്ങുകള്‍ ഗുരുവന്ദനം, കൊടിയേറ്റ്, ഗുരുപൂജ, ഹവനം, പ്രാര്‍ഥനായജ്ഞം, സ്നേഹസംഗമം, വെബ്സൈറ്റ് പ്രകാശനം, ഉപഹാരസമര്‍പ്പണം, നല്ല വിദ്യാര്‍ത്ഥിക്കുള്ള ജ്ഞാനാമൃതം അവാര്‍ഡ് വിതരണം, സ്നേഹസദ്യ, ദീപാരാധന എന്നീ ചടങ്ങുകളോടെ പൂര്‍ണമായി. ഗ്രന്ഥകാരിയും ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലം ആചാര്യയുമായ ശ്രീമതി ചെപ്പള്ളില്‍ ലേഖാ ബാബുചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത സ്നേഹസംഗമത്തില്‍ […]
Read More