പ്രാര്‍ത്ഥന, ധ്യാനം, തപസ്സ് ഇതൊക്കെയും മോക്ഷ സാധനകളാണ്. അദ്വയമായ, അചഞ്ചലമായ, അഖണ്ഡമായ ബ്രഹ്മസ്വരൂപത്തെ ഇരുപത്തിയൊന്ന് മന്ത്രങ്ങളില്‍ ഉരുക്കഴിച്ച് സ്വാമി ജ്ഞാനാനന്ദജി നടത്തുന്ന മനോപൂജയാണ് ധ്യാനമന്ത്രമെന്ന അസുലഭ കൃതി.
ധ്യാനമന്ത്രം
ഓം അമൃതസ്വരൂപായ നമഃ
ഓം അഗ്നിസ്വരൂപായ നമഃ
ഓം അഖണ്ഡ ജ്യോതിര്‍രൂപായ നമഃ
ഓം അഹം ബോധായ നമഃ
ഓം സത്യസ്വരൂപായ നമഃ
ഓം ഖഡ്ഗിസ്വരൂപായ നമഃ
ഓം സങ്കല്പനിരോധായ നമഃ
ഓം ദുഷ്ടനിഗ്രഹമൂര്‍ത്തേ നമഃ
ഓം വ്യഷ്ടിപ്രദായ നമഃ
ഓം സമഷ്ടിപ്രദായ നമഃ
ഓം ത്രിപുടിരഹിതായ നമഃ
ഓം വിരക്തചിത്തായ നമഃ
ഓം ബന്ധവിമുക്തായ നമഃ
ഓം പൂര്‍ണ്ണപ്രഞ്ജായ നമഃ
ഓം ജ്ഞാനപൂര്‍ണ്ണായ നമഃ
ഓം ഭക്തിമുക്തിപ്രദായ നമഃ
ഓം നിര്‍മത്സരായ നമഃ
ഓം ഏകലോകസംഗ്രഹായ നമഃ
ഓം ലോകാനുഗ്രഹായ നമഃ
ഓം സര്‍വ്വം ഹി ശ്രീനാരായണായ നമഃ
ഓം പുണ്യപൂജിതായ നമഃ
ഓം ശാന്തിഃ