വിശേഷങ്ങള്‍

ദിവസവിശേഷം

വിശേഷം സേവാശ്രമം ജ്ഞാനനികേതന്‍ ശാരദാമഠം സച്ചിദാനന്ദാശ്രമം
ഗുരുപൂജ രാവിലെ 7:00 മണി രാവിലെ 7:30 മണി രാവിലെ 7.30 മണി രാവിലെ 7.00 മണി
ദീപാരാധന വൈകിട്ട് 5.30 വൈകിട്ട് 5.30 വൈകിട്ട് 5.30 വൈകിട്ട് 5.30
വ്രതനിഷ്ഠ 11 ദിവസത്തെ ബ്രഹ്മചര്യാവ്രതം 3 ദിവസത്തെ ബ്രഹ്മചര്യാവ്രതം 3 ദിവസത്തെ ബ്രഹ്മചര്യാവ്രതം 3 ദിവസത്തെ ബ്രഹ്മചര്യാവ്രതം

ആഴ്ചവിശേഷം

വിശേഷം സേവാശ്രമം ജ്ഞാനനികേതന്‍ ശാരദാമഠം സച്ചിദാനന്ദാശ്രമം
സമൂഹപ്രാര്‍ത്ഥന രാവിലെ 10 മുതല്‍ 3 മണി വരെ 10 മുതല്‍ 1 മണി വരെ 10 മുതല്‍ 1 മണി വരെ 10 മുതല്‍ 1 മണി വരെ
സമൂഹപ്രാര്‍ത്ഥനാ ദിവസങ്ങള്‍ ഞായര്‍, ചൊവ്വ, വെള്ളി ഞായര്‍, ചൊവ്വ, വെള്ളി ഞായര്‍, ചൊവ്വ, വെള്ളി ഞായര്‍, ചൊവ്വ, വെള്ളി
വ്രതനിഷ്ഠ 3 ദിവസത്തെ ബ്രഹ്മചര്യാവ്രതം 3 ദിവസത്തെ ബ്രഹ്മചര്യാവ്രതം 3 ദിവസത്തെ ബ്രഹ്മചര്യാവ്രതം 3 ദിവസത്തെ ബ്രഹ്മചര്യാവ്രതം

മാസവിശേഷങ്ങള്‍

ദിവസങ്ങള്‍ സേവാശ്രമം ജ്ഞാനനികേതന്‍ ശാരദാമഠം സച്ചിദാനന്ദാശ്രമം
ചതയം, വിശാഖം അഖണ്ഡനാമയജ്ഞം സമൂഹപ്രാര്‍ത്ഥന സമൂഹപ്രാര്‍ത്ഥന സമൂഹപ്രാര്‍ത്ഥന
സമയം 8 മുതല്‍ 4 മണി വരെ 10 മുതല്‍ 1 മണി വരെ 10 മുതല്‍ 1 മണി വരെ 10 മുതല്‍ 1 മണി വരെ
കാര്യപരിപാടികള്‍ ഹവനം, ഗുരുപൂജ, പ്രാര്‍ത്ഥനാ യജ്ഞം, അന്നദാനം, ദീപാരാധന ഹവനം, ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, അന്നദാനം, ദീപാരാധന ഹവനം, ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, അന്നദാനം, ദീപാരാധന ഹവനം, ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, അന്നദാനം, ദീപാരാധന
ഭരണി നാളില്‍ അഖണ്ഡനാമയജ്ഞം
സമയം 8 മുതല്‍ 4 മണി വരെ
കാര്യപരിപാടികള്‍ ഹവനം, ഗുരുപൂജ, പ്രാര്‍ത്ഥനാ യജ്ഞം, സമൂഹസദ്യ, ദീപാരാധന
വ്രതനിഷ്ഠ 3 ദിവസത്തെ ബ്രഹ്മചര്യാവ്രതം
മകം നാളില്‍ ഉപവാസയജ്ഞം ഉപവാസയജ്ഞം ഉപവാസയജ്ഞം ഉപവാസയജ്ഞം
സമയം 9 മുതല്‍ 12 മണി വരെ 9 മുതല്‍ 12 മണി വരെ 9 മുതല്‍ 12 മണി വരെ 9 മുതല്‍ 12 മണി വരെ
കാര്യപരിപാടികള്‍ ഹവനം, ഗുരുപൂജ, ഉപവാസയജ്ഞം, കഞ്ഞിസദ്യ, ദീപാരാധന ഹവനം, ഗുരുപൂജ, ഉപവാസയജ്ഞം, കഞ്ഞിസദ്യ, ദീപാരാധന ഹവനം, ഗുരുപൂജ, ഉപവാസയജ്ഞം, കഞ്ഞിസദ്യ, ദീപാരാധന ഹവനം, ഗുരുപൂജ, ഉപവാസയജ്ഞം, കഞ്ഞിസദ്യ, ദീപാരാധന
വ്രതനിഷ്ഠ 11 ദിവസത്തെ ബ്രഹ്മചര്യാവ്രതം 11 ദിവസത്തെ ബ്രഹ്മചര്യാവ്രതം 11 ദിവസത്തെ ബ്രഹ്മചര്യാവ്രതം 11 ദിവസത്തെ ബ്രഹ്മചര്യാവ്രതം
ഉപവാസ ആഹാരക്രമം തലേദിവസം വൈകിട്ട് 5 മണിക്ക് ശേഷം ആഹാരപാനീയങ്ങള്‍ പാടില്ല.

വാര്‍ഷികവിശേഷം

വിശേഷം മാസം തീയതി സ്ഥലം ചടങ്ങുകള്‍
സച്ചിദാനന്ദാശ്രമം വാര്‍ഷികം ഏപ്രില്‍ 17 രാവിലെ 9:30 മണി കെടാകുളം, ഇലകമണ്‍ പി.ഒ, വര്‍ക്കല പതാകയുയര്‍ത്തല്‍, ഹവനം, ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, പൊതുസമ്മേളനം, സമൂഹസദ്യ, ദീപാരാധന
പഠനോപകരണ വിതരണം ജൂണ്‍ 2 ാമത്തെ ഞായറാഴ്ച സേവാശ്രമം, ചെട്ടികുളങ്ങര പഠനോപകരണവിതരണം
പഠനോപകരണ വിതരണം ജൂണ്‍ 3 ാമത്തെ ഞായറാഴ്ച ജ്ഞാനനികേതന്‍, വിതുര പഠനോപകരണവിതരണം
വിജ്ഞാനാധിഷ്ഠിത മത്സരങ്ങള്‍ ആഗസ്റ്റ് 2 ാമത്തെ ശനിയാഴ്ച സേവാശ്രമം, ചെട്ടികുളങ്ങര ഉപന്യാസരചന(Jr. & Sr.), സ്തോത്രാലാപനം(Jr. & Sr.), പ്രസംഗം(Jr. & Sr.), ക്വിസ്സ് മത്സരം, ചിത്രരചന

ചതയം തിരുനാള്‍ ജയന്തി വിളംബരാഘോഷം (വിശ്വശാന്തി ദിനാഘോഷം)

സ്ഥലം സേവാശ്രമം ജ്ഞാനനികേതന്‍ ശാരദാമഠം സച്ചിദാനന്ദാശ്രമം
ദിവസം ചിങ്ങം ചതയം ചിങ്ങം ചതയം ചിങ്ങം ചതയം ചിങ്ങം ചതയം
സമയം 6 മുതല്‍ 3 മണി വരെ 8.30 മുതല്‍ 3 മണി വരെ 8 മുതല്‍ 3 മണി വരെ 8 മുതല്‍ 3 മണി വരെ
കാര്യപരിപാടികള്‍ പതാകയുയര്‍ത്തല്‍, ഹവനം, ഗുരുപൂജ, പ്രാര്‍ത്ഥനാ യജ്ഞം, വിശ്വശാന്തി ഘോഷയാത്ര, സര്‍വ്വമതസമ്മേളനം, സമൂഹസദ്യ, വിദ്യാഭ്യാസസഹായധന വിതരണം, ദീപാരാധന പതാകയുയര്‍ത്തല്‍, ഗുരുപൂജ, വിശ്വശാന്തി ഘോഷയാത്ര, പൊതുസമ്മേളനം, സമൂഹസദ്യ, വിദ്യാഭ്യാസസഹായധന വിതരണം, ദീപാരാധന ഹവനം, ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, സമൂഹസദ്യ, ദീപാരാധന ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, സമൂഹസദ്യ, ദീപാരാധന

വിശാഖം തിരുനാള്‍ ജയന്തി ആഘോഷവും ശാരദാമഠം സമര്‍പ്പണ വാര്‍ഷികവും

വിശേഷം മാസം തീയതി സ്ഥലം ചടങ്ങുകള്‍
വിശാഖം തിരുനാള്‍ ജയന്തി ആഘോഷവും ശാരദാമഠം സമര്‍പ്പണ വാര്‍ഷികവും ചിങ്ങം വിശാഖം നക്ഷത്രം ശാരദാമഠം, അഞ്ചല്‍ പതാകയുയര്‍ത്തല്‍, ഹവനം, ഗുരുപൂജ, പ്രാര്‍ത്ഥനായജ്ഞം, സര്‍വ്വമതസമ്മേളനം, സമൂഹസദ്യ, വിദ്യാഭ്യാസസഹായധന വിതരണം, ദീപാരാധന

ഭരണി ആനന്ദോല്‍സവം

വിശേഷം മാസം തീയതി സ്ഥലം ചടങ്ങുകള്‍
ഭരണി ആനന്ദോല്‍സവം ചിങ്ങം ഭരണി നക്ഷത്രം സേവാശ്രമം, ചെട്ടികുളങ്ങര ഗുരുവന്ദനം, ഹവനം, ഗുരുപൂജ, പ്രാര്‍ത്ഥനാ യജ്ഞം, സ്നേഹസംഗമം, വിദ്യാപീഠം വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനവിതരണം, സ്നേഹസദ്യ, ദീപാരാധന

മഹാസമാധി ദിനാചരണം

സ്ഥലം സേവാശ്രമം ജ്ഞാനനികേതന്‍ ശാരദാമഠം സച്ചിദാനന്ദാശ്രമം
ദിവസം കന്നി 5 കന്നി 5 കന്നി 5 കന്നി 5
സമയം 6 മുതല്‍ 4 മണി വരെ 9 മുതല്‍ 4 മണി വരെ 9 മുതല്‍ 4 മണി വരെ 9 മുതല്‍ 4 മണി വരെ
കാര്യപരിപാടികള്‍ ഹവനം, ഗുരുപൂജ, പ്രാര്‍ത്ഥനായജ്ഞം, കഞ്ഞിവീഴ്ത്തല്‍, മഹാസമാധി അനുസ്മരണസമ്മേളനം, മഹാസമാധി പ്രാര്‍ത്ഥന(3.15 ുാ), വസ്ത്രദാനം, ദീപാരാധന ഹവനം, ഗുരുപൂജ, കഞ്ഞിവീഴ്ത്തല്‍, വസ്ത്രദാനം, മഹാസമാധി പ്രാര്‍ത്ഥന, ദീപാരാധന ഹവനം, ഗുരുപൂജ, കഞ്ഞിവീഴ്ത്തല്‍, മഹാസമാധി പ്രാര്‍ത്ഥന, ദീപാരാധന ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, അന്നദാനം, മഹാസമാധി പ്രാര്‍ത്ഥന, ദീപാരാധന
വിശേഷം മാസം തീയതി സ്ഥലം ചടങ്ങുകള്‍
ശ്രീനാരായണഗുരുകുല വാര്‍ഷികവും വിദ്യാരംഭവും തുലാം വിജയദശമി ദിനം സേവാശ്രമം, ചെട്ടികുളങ്ങര ഗുരുവന്ദനം, ഹവനം, ഗുരുപൂജ, പ്രാര്‍ത്ഥനാ യജ്ഞം, സ്നേഹസംഗമം, വിദ്യാപീഠം വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനവിതരണം, സ്നേഹസദ്യ, ദീപാരാധന
ബ്രഹ്മമഹായജ്ഞം (11 ദിവസം) വൃശ്ചികം 1 മുതല്‍ 11 വരെ സേവാശ്രമം, ചെട്ടികുളങ്ങര ഹവനം, ഗുരുപൂജ, അഖണ്ഡനാമയജ്ഞം, അന്നദാനം, ദീപാരാധന.
ദിവ്യസമാധി ദിനാചരണം വൃശ്ചികം 7 (ഏഴ്) സേവാശ്രമം, ചെട്ടികുളങ്ങര ഹവനം, ഗുരുപൂജ, പ്രാര്‍ത്ഥനായജ്ഞം, കഞ്ഞിവീഴ്ത്തല്‍, ദിവ്യസമാധി അനുസ്മരണസമ്മേളനം, വസ്ത്രദാനം, ദീപാരാധന, ദിവ്യസമാധി പ്രാര്‍ത്ഥന(രാത്രി 9.15)
മരുത്വാമല പദയാത്ര വൃശ്ചികം ധനുമാസം 5-ാം തീയതി (സേവാശ്രമം, ചെട്ടികുളങ്ങര) മുതല്‍ ധനുമാസം 11 വരെ (മരുത്വാമല, കന്യാകുമാരി) സേവാശ്രമം, ചെട്ടികുളങ്ങര മുതല്‍ മരുത്വാമല, കന്യാകുമാരി വരെ പദയാത്ര, സായാഹ്ന സമ്മേളനവും പ്രാര്‍ത്ഥനായോഗവും (ഇടത്താവളങ്ങള്‍), പ്രാര്‍ത്ഥനാ യജ്ഞം (സമര്‍പ്പണം), സമാപനസമ്മേളനം(മരുത്വാമല)